കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്… വിദ്യാർഥിയുടെ പല്ലുകൾ നഷ്ടമായതായി റിപ്പോർട്ട് ! കഴിഞ്ഞ രാത്രിയിൽ വന്ദേഭാരതിനും കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനും നേരെയായിരുന്നു കല്ലേറ്.