കോഴിക്കോട് കുറുവങ്ങാട് സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് മൂന്ന് MBBS വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. മലബാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടര്‍ പോസ്റ്റില്‍ ഇടിച്ച്ഓടയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലർച്ചെ 1.40ഓടെയാണ് അപകടം.