കോഴിക്കോട് ചെറുവണ്ണൂരിൽ രണ്ട് കടകൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ചെറുവണ്ണൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന പലചരക്കുകടയ്ക്കും മിൽമ സറ്റോറിനുമാണ് തീപിടിച്ചത്.