കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്; മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്. കോട്ടയം നഴ്‌സിങ് കോളജിലേക്ക് വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.