കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഏഴ് മാസം പ്രായമുള്ള കുഞ്ഞിനും പരുക്ക്. കുടുംബ പ്രശ്നമാണ് കാരണമായതെന്ന് നിഗമനം.