കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അനാസ്ഥകൾ ചൂണ്ടിക്കാട്ടി പ്രാഥമിക റിപ്പോർട്ട്. നാളെ വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ KSU പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു.