കൊല്ലത്തെ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വിവാദ പരാമര്‍ശത്തിൽ മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫോണിൽ വിളിച്ച് വിശദീകരണം തേടി.