കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പാലത്തുള്ളി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ജയം. എൽഡിഎഫ് സ്ഥാനാർത്ഥി  പ്രസന്ന കുമാരി 768 വോട്ടിനു വിജയിച്ചു.