കൊല്ലം പു​ന​ലൂ​രി​ൽ CPM-​BJP സം​ഘ​ർ​ഷം; BJP പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു ! സ്ഥാ​നാ​ർ​ഥി​യു​ടെ ഫ്ല​ക്സ് വ​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി സി​പി​എം പ്ര​വ​ർ​ത്ത​ക​രു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ശാസ്താം​കോ​ണം വാ​ർ​ഡി​ലാ​ണ് സം​ഭ​വം. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ രതീ​ഷി​നാ​ണ് വെട്ടേ​റ്റ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ബിജെപി, സിപിഎം പ്ര​വ​ർ​ത്ത​ക​ർ​ക്കും പരിക്കു​ണ്ട്. വാക്കു​ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പ്രദേശത്ത് പോലീസ് വിന്യസിക്കുന്നുണ്ട്.