കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തൃശ്ശൂരിൽ വെച്ച് കണ്ടെത്തി. തൃശ്ശൂർ ധ്യാനകേന്ദ്രത്തിൽ നിന്നാണ് കാണാതായ ഐശ്വര്യ അനിലിനെ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പായാണ്, കാണാതായതെന്ന പരാതിയിൽ അന്വേഷണം നടത്തിയത്.