കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ 20 വയസുകാരിക്കായി അന്വേഷണം തുടരുന്നു. രണ്ടുദിവസം മുമ്പാണ് ഐശ്വര്യ അനിലിനെ കാണാതായത്.