കൊലക്കേസ് പ്രതി കോടയിൽ നിന്ന് മുങ്ങി; മദ്യപിച്ച് ലക്കു കെട്ട് പ്രതി പിടിയിൽ
വഞ്ചിയൂര്‍ കോടതിയിൽ നിന്ന് വിധി കേള്‍ക്കാതെ മുങ്ങിയ പ്രതി പിന്നീട് പിടിയിലായി. ജയിലിൽ പോകും മുൻപ് ആസ്വദിച്ച് മദ്യപിച്ച് പോയെന്ന് പ്രതി കുറ്റസമ്മതം നടത്തി. വിധി കേൾക്കാതെ മുങ്ങിയ പ്രതി വീട്ടിൽ മദ്യപിച്ച് ലക്കു കെട്ട നിലയില്ലായിരുന്നു പിടിയിലായത്.