കൊടുവള്ളിയിൽ MDMAയുമായി ഡോക്ടർ പിടിയിൽ. പാലക്കാട് കരിമ്പ കളിയോട് കണ്ണൻകുളങ്ങര വിഷ്ണു‌രാജ് എന്ന ദന്തഡോക്ടറാണ് അറസ്റ്റിലായത്.