കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി കത്തിക്കാം.. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. ഉപാധികളോടെയാണ് കോടതി അനുവാദം നൽകിയത്. 72 അടി ദൂരത്തിൽ സുരക്ഷ വേലി വേണമെന്ന നർദ്ദേശവും നൽകി.