കൊച്ചിക്കാർക്ക് സന്തോഷിക്കാം..😜 കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ വരുന്നു. ആദ്യ ഘട്ടത്തില്‍ വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിൽ.