കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം; ഗായകൻ എം ജി ശ്രീകുമാറിന് 25000 രൂപ പിഴചുമത്തി. മാസങ്ങൾക്ക് മുമ്പേ പകർത്തിയ ദൃശ്യം മന്ത്രി എം ബി രാജേഷിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയുണ്ടായത്.