Breaking News:
റിനി ആൻ ജോർജ് സിപിഎം വേദിയിൽ… എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന്കരുതി ആ നേതാവിൻ്റെ പേരു പറഞ്ഞില്ല!’
പോലീസുകാർക്ക് കുത്തേറ്റു… ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുണ്ടായ വാക്ക് തർക്കവുവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാർക്ക് കുത്തേറ്റു. പ്രതി മാനസികാസ്വാസ്ഥ്യം ഉളള ആളെന്ന് പോലീസ്.
ഇന്ന് ഗാന്ധിജയന്തി… മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.
കോഴിക്കോട് പത്തുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പ്രതി പിടിയില്‍!
പൊന്നോ.. കത്തിക്കയറി ; പവന് 87,000 രൂപ.