സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു [BREAKING NEWS] പ്രശസ്ത സംവിധായകൻ കെ.ജി ജോർജ് (78) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. യവനിക, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.