കേരളീയം ധൂർത്തെന്ന് പറയുന്നവർ സാമ്പത്തിക ശാസ്ത്രം അറിയാത്തവർ

കേരളീയം ധൂർത്തെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റ്ധരിപ്പിക്കുന്നവർ കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഒട്ടും ധാരണയില്ലാത്തവരാണെന്ന് ; ഇ. പി. ജയരാജൻ