കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ഗവർണർ പങ്കെടുക്കുന്ന സ്വകാര്യ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം; പ്രതിഷേധിച്ച് എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകർ.