കേന്ദ്രം നൽകുന്ന നെല്ലിൻ്റെ താങ്ങുവിലയായ 23 രൂപ കർഷകർക്ക് നേരിട്ട് അക്കൗണ്ടിലേക്ക് നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി കർഷക സംരക്ഷണ സമിതി ഭാരവാഹികൾ ചർച്ച നടത്തി.
രക്ഷാധികാരി ചിദംബരൻ കുട്ടി മാസ്റ്റർ, പ്രസിഡൻറ് സി. വിജയൻ, വൈസ് പ്രസിഡൻറ് ശിവാനന്ദൻ, ജനറൽ സെക്രട്ടറി സി. പ്രഭാകരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.