കാഴ്ചാപരിമിതിയുള്ള ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് 60 ലോട്ടറിടിക്കറ്റുകൾ തട്ടിയെടുത്തു. തൃശ്ശൂരിലാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.