കാട്ടുനായകളുടെ ആക്രമണം; 14 ആടുകളെ കാട്ടുനായകൾ കൊന്നു. അട്ടപ്പാടിയിൽ ഇന്ന് പുലർച്ചയാണ് സംഭവം.
കോട്ടത്തറ കൽമുക്കിയിരിലാണ് കാട്ടുനായകൾ അക്രമം നടത്തിയത്. കൽമുക്കിയൂർ സ്വദേശി രവീന്ദ്രൻ്റെ 14 ആടുകളെ കാട്ടുനായകൾ കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വനം വകുപ്പ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നു.