കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരു മരണം; മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സംഭവം ഇന്നലെ രാത്രി.