“കത്തിച്ചുകളയും” ഫോറസ്റ്റ് ഓഫീസിൽ ഭീഷണി ഉയർത്തി.. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ചു. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് മോചിപ്പിച്ചത്.