കാസർകോട് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു . വോർക്കാടി സ്വദേശി ഫിൽഡയാണ് (60) കൊല്ലപ്പെട്ടത്. പ്രതി മെൽവിൻ ഒളിവിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.