കരൂർ ദുരന്തം; ചികിത്സയിലിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു! മരണം 41 ആയി. 60ലധികം പേർ ചികിത്സയിൽ. സർക്കാരുകളും വിജയിയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.