കരൂർ അപകടം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ച് TVK അധ്യക്ഷൻ വിജയ്. 38 പേരാണ് മരണപ്പെട്ടത്.