കർണാടകയിലെ മണ്ണിടിച്ചിൽ അർജ്ജുനായുള്ള ‘തിരച്ചിൽ അതീവ ദുഷ്‌കരം’.തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും.

കർണാടകയിലെ മണ്ണിടിച്ചിൽ ‘തിരച്ചിൽ അതീവ ദുഷ്‌കരം’

തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും.