കർണാടകയിലെ മണ്ണിടിച്ചിൽ അർജുനെ കണ്ടെത്താനുള്ള ദൗത്യം കൂടുതൽ കരുത്തോടെ തുടരണം, ഇതുവരെയുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹം കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ.