കർണാടകയിലെ ഹാവേരിയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 4 നാലുപേർക്ക് ദാരുണന്ത്യം.

കർണാടകയിലെ ഹാവേരിയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീടിൻ്റെ ചുമരിടിഞ്ഞ് വീണു.

രണ്ടുവയസ്സുള്ള കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.