കണ്ണൂരിൽ ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ ശരണ്യക്ക് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ആൺ സുഹൃത്തിന്റെ കൂടെ ജീവിക്കാനായിരുന്നു ക്രൂരകൊലപാതകം.