കണ്ണൂരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 14 എൽഡിഎഫ് സ്ഥാനാർഥികൾ..സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിൽ14 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 14 പേരും എൽഡിഎഫിന്‍റെ സ്ഥാനാർഥികളാണ്.