ക​ന​ത്ത മ​ഴ​യ്ക്ക് പി​ന്നാ​ലെ സി​ക്കി​മി​ലെ ഛാത്ത​നി​ല്‍ സൈ​നി​ക കാ​മ്പി​ല്‍ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മൂ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​രി​ച്ചു. ആ​റ് പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.