കനത്ത മഴ; പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട്. ജലനിരപ്പ് അമ്പത്തിമൂന്നര അടിയിൽ എത്തി. അണക്കെട്ടിൽ നിന്നുള്ളിൽ മൂന്ന് സ്പീൽ വേ  ഷട്ടറുകളും തുറന്നു… തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്..⚠️