കനത്ത മഴ ; 3 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴം) അവധി ; തൃശൂർ, വയനാട്, ഇടുക്കി ജില്ലകൾക്കാണ് നാളെ അവധി. പ്രൊഫഷണൽ കോളജുകള്‍ക്ക് അവധി ബാധകമല്ല !