കമൽഹാസന്റെ കന്നഡ പരാമർശം; കമൽഹാസൻ ഖേദം പ്രകടിപ്പിക്കണമെന്ന് കർണാടക ഹൈക്കോടതി. തൻ്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അതിൽ വേദനയുണ്ടെന്നും കർണാടക ഫിലിം ചേംബറിന് കത്തയച്ച് കമൽഹാസൻ.