കമലഹാസൻ്റെ തഗ് ലൈഫ് റിലീസ് വിലക്കിയത് ശരിയല്ല!! വാക്കിനെ വാക്ക് കൊണ്ടും വരികളെ വരികൾ കൊണ്ടും നേരിടണം ; കർണാടക സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി.