കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസിന് പരിക്കേറ്റ സംഭവം; അപകട കാരണം സ്റ്റേജ് നിർമാണത്തിലെ പിഴവെന്ന് ഫയർ ഫോഴ്സ് റിപ്പോർട്ട്. ഉ സംഭവത്തിൽ നൃത്ത പരിപാടിയുടെ സംഘാടകർക്കും സ്റ്റേജ് നിർമിച്ചവർക്കുമെതിരെ കേസ്.