കളിക്കുന്നതിനിടെ കുപ്പിയുടെ മൂടി വിഴുങ്ങിയ നാലുവയസ്സുകാരന് ദാരുണാന്ത്യം. മരിച്ചത് തൃശ്ശൂർ സ്വദേശി മുഹമ്മദ് ഷഹൽ.