കടുത്ത ശ്വാസതടസവും അണുബാധയും; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം. പാപ്പാക്കു വേണ്ടിയുള്ള പ്രാർത്ഥന ശക്തമാക്കണമെന്ന് വത്തിക്കാൻ.