‘ കടയ്ക്കൽ എത്തുമ്പോൾ വാഹനം തടഞ്ഞു നോക്ക് ‘ വിവരമറിയുമെന്ന് വെല്ലുവിളി നവകേരള സദസ്സ് ; മുഖ്യമന്ത്രിയുടെ വാഹനം തടയാൻ വെല്ലുവിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. ‘കടയ്ക്കൽ എത്തുമ്പോൾ വാഹനം തടഞ്ഞു നോക്ക്’ വെല്ലുവിളിയുമായി ഫേസ്ബുക്ക് പോസ്റ്റ്.