Breaking News:
പാലക്കാടും കൈക്കൂലി പണം പിടികൂടി വിജിലൻസ് 😎. PWD ഓഫീസിൽ നിന്നുമാണ് കൈക്കൂലി പണം പിടികൂടിയത്.
കെ. സുധാകരനെ മാറ്റി; KPCCയുടെ പുതിയ അധ്യക്ഷനായി സണ്ണി ജോസഫ്.
ഓപ്പറേഷന് സിന്ദൂർ; ജെയ്ഷെ മുഹമ്മദിന് കനത്ത തിരിച്ചടി. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനുമായ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു!
എസ്എസ്എൽസി പരീക്ഷാഫലം നാളെ അറിയാം..
ഓപ്പറേഷൻ സിന്തൂർ; ലഷ്കർ ഇതയ്യബ നേതാവ് സഹൈൻ മഖ്സൂദ്, കൊല്ലപ്പെട്ടതായി റിപ്പോർട്ട്.