കെ-റെയിലിന് പിന്തുണയുമായി റെയിൽവേ മന്ത്രിഅശ്വിനി വൈഷ്ണവ്.
പാരിസ്ഥിതിക-സാങ്കേതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട് ബദൽ നിർദേശങ്ങൾ സമർപ്പിച്ചാൽ ഉടൻ കെ-റെയിലിനു നടപടിയുണ്ടാകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശം കിട്ടിയതോടെ മന്ത്രി സജി ചെറിയാൻ സ്വാഗതവും പറഞ്ഞു.