Breaking News:
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്:പരസ്യപ്രചാരണം നാളെ അവസാനിക്കും! വോട്ട് ചെയ്യാനെത്തുന്നവർ പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട് !!
ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സി ബസിൻ്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. മാനന്തവാടിയിൽ ആണ് സംഭവം.
Jio തകരാർ പരിഹരിച്ചു.. കേരളത്തിന് പുറത്ത് ഫൈബർ വിച്ഛേദിക്കപ്പെട്ടതാണ് സേവനം തടസ്സപ്പെടാൻ കാരണമെന്ന് ജിയോ; സമാന്തര സംവിധാനത്തിലൂടെ ജിയോ നെറ്റ്വർക്ക് തകരാർ പരിഹരിച്ചു.
ജിയോ നെറ്റ്വർക്ക് പണി മുടക്കി !! പരാതിയുമായി ഉപഭോക്താക്കൾ.
ചാലക്കുടിയിൽ വന്‍ തീപിടിത്തം.. പെയിന്റ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയായതിനാലുംതൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ആയതിനാലും പരിഭ്രാന്തിയിൽ ജനങ്ങൾ. അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇന്നു രാവിലെ ഒമ്പതോടെയാണ് തീപിടുത്തം ഉണ്ടായത്.