ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടുമ്പോൾ കൈവശം ചെറിയ ആയുധങ്ങൾ ഉണ്ടായിരുന്നെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ്. ഏത് രീതിയിലാണ് ആയുധങ്ങൾ ഉപയോഗപ്പെടുത്തിയതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് അദ്ദേഹം പ്രതികരിച്ചു.