ജനവാസമേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ച് കൊല്ലും; ജനങ്ങളുടെ താത്പര്യപ്രകാരമാണ് തീരുമാനമെന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.