Breaking News:
വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി. എറണാകുളം കോട്ടുവള്ളി സ്വദേശിനി ആശ ബെന്നി (42) ആണ് പുഴയിൽ ചാടി മരിച്ചത്.
ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി ; പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിംകോടതി തള്ളി.
ബലാത്സംഗ കേസ് ; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ! ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.. മുൻകൂർ ജാമ്യഹർജി തീർപ്പാക്കും വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി !
നെഹ്റു ട്രോഫി🎉വള്ളംകളി കാണാൻ അവസരമൊരുക്കി KSRTC, വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിന് പങ്കെടുക്കാം..
മമ്മൂട്ടി ഈസ് ബാക്ക്… മമ്മൂട്ടിയുടെ രോഗം പൂർണ്ണമായും ഭേദമായി; വിശ്രമം പൂർത്തിയാക്കി തിരികെ സിനിമയിലേക്ക്..👍