ജാനകി അല്ല! ഇനി മുതൽ ജാനകി.വി; ജെഎസ്കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിർമാതാക്കൾ. ‘ജെഎസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ യിലെ ജാനകി എന്ന പേര് ഇനി മുതൽ ‘ജാനകി.വി’ എന്നു മാറും. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റമാണിത്.