ജലരാജാവായി വീയപുരം 🏆 നെഹ്രു ട്രോഫിയിൽ മുത്തമിട്ട് വീയപുരം… പുന്നമടയിലെ ജലരാജാവായി വിബിസി കൈനകരിയുടെ വീയപുരം ചുണ്ടൻ. നടുഭാഗം ചുണ്ടൻ രണ്ടാമതെത്തി.